കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൽപ്പറ്റ യൂണിറ്റിൻ്റെയും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഹോട്ടൽ, ബേക്കറി, കൂൾബാർ, മറ്റ് പാചക തൊഴിലാളികൾ എന്നിവർക്കുള്ള ഹെൽത്ത് കാർഡ് വിതരണം ഇ.ഹൈദ്രു ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് മുണ്ടേരി പ്രാണിയത്ത് അബ്ദുറഹിമാൻ, യു സുബൈർ പ്രമോദ് ഗ്ലാഡ്സൻ ഉണ്ണി ക്യാമിയോ അബ്ദുൽ ഖാദർ പോക്കു ന്യൂ ഫോം എന്നിവർ സംസാരിച്ചു.

പിഎഫ് അക്കൗണ്ടിലെ പണം യുപിഐ വഴി പിന്‍വലിക്കാം; ഏപ്രില്‍ മുതല്‍ വന്‍ മാറ്റത്തിന് ഇപിഎഫ്ഒ
ജീവനക്കാര്‍ക്ക് ഇപിഎഫ് തുക യുപിഐ പേമെന്‌റ് ഗേറ്റ് വേ വഴി പിന്‍വലിക്കാനുള്ള സംവിധാനം ഒരുങ്ങുന്നു. ഏപ്രില്‍ മുതല്‍ ഇത് നിലവില്‍ വരുമെന്നാണ് എംപ്ലോയീസ് പ്രൊവിഡന്‌റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇതുകൂടാതെ,







