തരുവണ, കരിങ്ങാരി ഗവ.യു.പി.സ്കൂളിൽ കുഞ്ഞുങ്ങളുടെ ആരോഗ്യം എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വെളളമുണ്ട പി.എച്ച്.സി യിലെ മെഡിക്കൽ ഓഫീസർ ഡോ. റിഷാന , റിട്ട.എ.ഇ.ഒ മമ്മു മാസ്റ്റർ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
പി.എച്ച്.ഐ സ്വപ്ന ലേഖ, സൗമ്യ , റഷീദ് കാരപ്പറമ്പൻ , അബ്ദുല്ല കമ്പ തുടങ്ങിയവർ സംസാരിച്ചു.
പി.ടി.എ പ്രസിഡണ്ട് നാസർ എസ് അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശശി പി.കെ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശീലത. പി നന്ദിയും പറഞ്ഞു

പരീക്ഷയ്ക്ക് പഠിച്ചില്ല; ഭയന്ന് സ്കൂളിലേക്ക് വ്യാജ ബോംബ് ഭീഷണി, അഞ്ചാംക്ലാസുകാരൻ പിടിയിൽ
ഡൽഹിയിലെ സ്വകാര്യ സ്‌കൂളിൽ വിദ്യാർത്ഥിയുടെ വ്യജ ബോംബ് സന്ദേശം. പരീക്ഷ ഒഴിവാക്കാനാണ് അഞ്ചാം ക്ലാസുകാരൻ ഈ വഴി സ്വീകരിച്ചത്. വിശാൽ ഭാരതി പബ്ലിക് സ്കൂളിലെ പ്രിൻസിപ്പലിനാണ് സ്കൂൾ പരിസരത്ത് ബോംബ് സ്ഥാപിച്ചിട്ടുള്ളതായി വ്യക്തമാക്കി ഇ-മെയിൽ