കല്‍പ്പറ്റ സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ചിന് കീഴില്‍ ചുഴലിയിലുളള ജില്ലാ സ്ഥിര നഴ്‌സറി നിര്‍മ്മാണത്തിന് തടസ്സമായി നില്‍ക്കുന്ന 170 അക്കേഷ്യ മാഞ്ചിയം മരങ്ങള്‍ മുറിച്ച് ശേഖരിച്ച് നീക്കം ചെയ്യുന്നതിന് വനം വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള അംഗീകൃത കരാറുകാരില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.
ദര്‍ഘാസ് ഫോറങ്ങള്‍ ഒക്ടോബര്‍ 15 ന് ഉച്ചയ്ക്ക് 1 വരെ ലഭിക്കും. അന്ന് 3.30 ന് ഫോറങ്ങള്‍ തുറക്കും. ഫോണ്‍. 04936 202623.