ശ്രേയസ് ചുള്ളിയോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാവർക്കും സുരക്ഷ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിയുടെ ഉദ്ഘാടനം ആർ.ബി. ഐ ലീഡ് ജില്ലാ ഓഫീസർ രഞ്ജിത്ത് നിർവഹിച്ചു.യൂണിറ്റ് പ്രസിഡന്റ് ഒ.ജെ. ബേബി അധ്യക്ഷനായി.ശ്രേയസ് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.സ്വാഗതം ആശംസിച്ചു.വിപിൻ മോഹൻ,ജിലി ജോർജ്,ലിസി,ഉഷ,ഷൈജ,എന്നിവർ സംസാരിച്ചു.100 പേർ പദ്ധതിയിൽ ഇൻഷുറൻസ് എടുത്തു.

ലാബ്ഉദ്ഘാടനം ചെയ്തു.
പനമരം ഗവ :ഹയർ സെക്കണ്ടറി സ്കൂളിൽ സമഗ്ര ശിക്ഷാ കേരള പദ്ധതി പ്രകാരം ആരംഭിച്ച മാത്തമാറ്റിക്സ് ലാബ് ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് കോഡിനേറ്റർ അനിൽകുമാർ മുഖ്യ







