പടിഞ്ഞാറത്തറ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെയും ഗ്ലോബൽ കെഎംസിസിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രദേശത്തെ നിർധനരായ രോഗികൾക്ക് റംസാൻ റിലീഫിന്റെ ഭാഗമായി ധനസഹായം വിതരണം ചെയ്തു.റിലീഫ് സംഗമം മുസ്ലിം ലീഗ് വയനാട് ജില്ല പ്രസിഡണ്ട് കെ.കെ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഉസ്മാൻ കാഞ്ഞായി അധ്യക്ഷത വഹിച്ചു .മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.മുഹമ്മദ്, വൈസ് പ്രസിഡണ്ട് റസാക്ക് കൽപ്പറ്റ,സെക്രട്ടറി കെ ഹാരിസ്,മണ്ഡലം സെക്രട്ടറി സി ഇ ഹാരിസ്,ജില്ലാ പഞ്ചായത്ത് ചെയർമാൻ മുഹമ്മദ് ബഷീർ,വിപി അബ്ദുറഹ്മാൻ,പാറ ഇബ്രാഹിം,യുസി അസീസ് ഹാജി,സി കെ നവാസ്,ഈന്തൻ ഖാലിദ്,ജാഫർ എ,ഷമിർ കാഞ്ഞയി,ഗഫൂർ,സി.കെ.നിഹാൽ,സലാൽ തുടങ്ങിയവർ പ്രസംഗിച്ചു .പഞ്ചായത്ത് ജനറൽ സെക്രട്ടറി എം പി ഷംസുദ്ദീൻ സ്വാഗതവും ഗ്ലോബൽ കെഎംസിസി വൈസ് പ്രസിഡണ്ട് കെ.ടി. ലത്തിഫ് നന്ദിയും പറഞ്ഞു.

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം: കൂടിക്കാഴ്ച നാളെ
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബിപിടി/ എംപിടിയാണ് യോഗ്യത. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നാളെ (ഓഗസ്റ്റ് 27) രാവിലെ 10