മേപ്പാടി പുത്തുമല ഗവ.എല്.പി സ്കൂളിലെ പട്ടികവര്ഗ്ഗ വിദ്യാര്ത്ഥികളെ 2023-24 അധ്യയന വര്ഷത്തില് വിദ്യാവാഹിനി പദ്ധതിയില് ഉള്പ്പെടുത്തി ഏലവയല്, വെള്ളപ്പംകണ്ടി എന്നിവിടങ്ങളില് നിന്ന് രാവിലെ സ്കൂളിലേക്കും വൈകീട്ട് തിരിച്ച് കോളനികളിലേക്കും വിദ്യാര്ത്ഥികളെ എത്തിക്കുന്നതിന് പട്ടിക വര്ഗ്ഗക്കാരായ ഓട്ടോ/ ജീപ്പ് ഉടമ, ഡ്രൈവര് എന്നിവരില് നിന്നും ക്വട്ടേഷന് ക്ഷണിച്ചു. മേയ് 8 ന് ഉച്ചയ്ക്ക് ശേഷം 3 നകം സ്കൂള് ഓഫീസില് ക്വട്ടേഷന്ക്ണം.

റേഷൻകടകളിലെ തൂക്കത്തിലെ വെട്ടിപ്പിന് അറുതിയാകുന്നു.
തിരുവനന്തപുരം: റേഷൻകടകളുമായി ബന്ധപ്പെട്ട് പലപ്പോഴും ഉയരുന്ന ഒരു പരാതിയാണ് അളവില് വെട്ടിപ്പ് നടത്തുന്നു എന്നത്. ചില റേഷൻ വ്യാപാരികളെങ്കിലും അളവില് ചില കൃത്രിമം കാട്ടാറുണ്ടെന്ന പരാതികള് ഉയരാറുണ്ട്. ഇപ്പോഴിതാ, ഇനിമുതല് റേഷൻ കടകളില് അളവിലും