മുണ്ടേരി ജി വി എച്ച് എസ് എസിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ 2023-24 അധ്യയന വര്‍ഷത്തില്‍ വിദ്യാവാഹിനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി , മൈലാടി, വാവാടി, മാരന്‍കുന്നു, വേലത്തൂര്‍, തോണിക്കടവ്, നരങ്ങാക്കണ്ടി, തോണിയമ്പംകുന്ന്, എടഗുനി, തോണിയമ്പം, എന്നിവിടങ്ങളില്‍നിന്ന് രാവിലെ സ്‌കൂളിലേക്കും വൈകീട്ട് തിരിച്ച് കോളനികളിലേക്കും വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിന് പട്ടിക വര്‍ഗ്ഗക്കാരായ ജീപ്പ് /ഓട്ടോ ഉടമ, ഡ്രൈവര്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മേയ് 16ന് രാവിലെ 11 നകം സ്‌കൂള്‍ ഓഫീസില്‍ ക്വട്ടേഷന്‍ ലഭിക്കണം.ഫോണ്‍: 7025173967

ലാബ്ഉദ്ഘാടനം ചെയ്തു.
പനമരം ഗവ :ഹയർ സെക്കണ്ടറി സ്കൂളിൽ സമഗ്ര ശിക്ഷാ കേരള പദ്ധതി പ്രകാരം ആരംഭിച്ച മാത്തമാറ്റിക്സ് ലാബ് ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് കോഡിനേറ്റർ അനിൽകുമാർ മുഖ്യ







