കട്ടയാട്: സിതാറാം ടെക്സ്റ്റൈൽസ് ലിമിറ്റഡിൽ ഗവ.നോമിനിയായി ഡയറക്ടർ പദവിയിൽ നിയമിതനായ
കെ.പി ശശികുമാറിന് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ഗ്രാമാദരം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി കൈമാറി.
കട്ടയാട് സി.എച്ച് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ വെച്ചാണ് വെള്ളമുണ്ട സ്വദേശികൂടിയായ കെ. പി ശശികുമാർ ഡിവിഷന്റെ ആദരം ഏറ്റുവാങ്ങിയത്.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







