മാനന്തവാടി ഉപജില്ലയിലെ കെല്ലൂർ ഗവ: എൽ.പി സ്കൂളിൽ നിലവിൽ ഒഴിവുള്ള ഫുൾടൈം എൽപി അറബിക്ക് അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 2023 ജൂൺ 6 ന് ചൊവ്വാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 മണി വരെ സ്കൂൾ ഓഫീസിൽ വെച്ച് നടത്തും.യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാവുക.
ഫോൺ : 99470 53006

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





