
വാട്‌സ് ആപ്പ് തട്ടിപ്പ് കോളുകള്‍; കമ്പനിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍
വാട്‌സാപ്പ് വഴി തട്ടിപ്പുകാരുടെ ഫോണ്‍ വിളികളും സന്ദേശങ്ങളും വര്‍ധിക്കുകയും പലരും ഈ തട്ടിപ്പുകളില്‍ ഇരയാക്കപ്പെടുകയും ചെയ്തതോടെ നടപടിയ്‌ക്കൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. തട്ടിപ്പ്