മെച്ചന ഗവ. എൽപി സ്കൂളിൽ ഗൂൻജ് സംഘടനയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടാനുബന്ധിച്ച് നടത്തിയ വിവിധ പരിപാടികളുടെ പ്രോത്സാഹന സമ്മാനമായി എല്ലാ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ അടങ്ങിയ തുണി ബാഗ് വിതരണം ചെയ്തു. ഗൂൻജ് സംഘടനാ പ്രതിനിധിയും സ്കൂൾ അധികൃതരും ചടങ്ങിൽ സംബന്ധിച്ചു.

ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്
സുൽത്താൻ ബത്തേരിക്ക് സമീപം കൊളഗപ്പാറയിൽ ലോറിയും പിക്ക പ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് വാനിൻ്റെ ഡ്രൈവർക്ക് പരി ക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാ ണ് സംഭവം നടന്നത്. കൊളഗപ്പാറയിൽ വെച്ച്