നെന്മേനി സ്വദേശികളായ 11 പേര്‍, തവിഞ്ഞാല്‍ സ്വദേശികളായ 7് പേര്‍ , കണിയാമ്പറ്റ, നൂല്‍പ്പുഴ, ബത്തേരി, വൈത്തിരി, മാനന്തവാടി സ്വദേശികളായ 4 പേര്‍ വീതം, അമ്പലവയല്‍ സ്വദേശികള്‍ 3 പേര്‍, മുട്ടില്‍, പൂതാടി തിരുനെല്ലി സ്വദേശികളായ 2 പേര്‍ വീതം, പുല്‍പ്പള്ളി, തൊണ്ടര്‍നാട്, പടിഞ്ഞാറത്തറ, മുള്ളന്‍കൊല്ലി, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തര്‍, ഓറിയന്റല്‍ സി.എഫ്.എല്‍.ടി.സിയിലുള്ള 2 പേര്‍, മലപ്പുറം സ്വദേശികളായ 2 പേര്‍, ഒരു കോഴിക്കോട് സ്വദേശി, രണ്ട് തമിഴ്‌നാട് സ്വദേശികള്‍, ഒരു കര്‍ണാടക സ്വദേശി, വീടുകളില്‍ നിരീക്ഷണത്തലായിരുന്ന 28 പേര്‍ എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

എംസിഎഫ് മെഗാ എക്സിബിഷൻ നവംബർ ആറു മുതൽ കൽപ്പറ്റയിൽ
കൽപ്പറ്റ : എം സി എഫ് വയനാടിന്റെ രജത ജൂബിലിയുടെ ഭാഗമായി കൽപ്പറ്റ എം സി.എഫ് പബ്ലിക് സ്കൂൾ കാമ്പസിൽ നവംബർ 6,7,8 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ സ്പോട്ട്ലൈറ്റ് മെഗാ എക്സിബിഷൻ സംഘടിപ്പിക്കുന്നു.







