
ഇത്തവണ ജാഥയും, കൊട്ടിക്കലാശവും വേണ്ട; തദ്ദേശ തിരഞ്ഞെടുപ്പിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ
തിരുവനന്തപുരം:സ്ഥാനാർത്ഥികൾക്കുള്ള തദ്ദേശ തിരഞ്ഞെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ 7പുറത്തുവിട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജാഥകളും കൊട്ടിക്കലാശവും ഒഴിവാക്കാന്‍ കമ്മീഷൻ ഉത്തരവിട്ടു.