നീലഗിരി കോളേജിൽ ഉപരിപഠനം ആഗ്രഹിക്കുന്നവർക്കുള്ള പിജി സ്കോളർഷിപ്പ് പരീക്ഷ നാളെ രാവിലെ കോളേജ് ക്യാമ്പസ്സിൽ നടക്കും. എം. എ ഇംഗ്ലീഷ്, എം. കോം, എം. എസ്സി കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ കോഴ്സുകളിൽ ഉയർന്ന നിലവാരത്തിൽ ഉന്നത വിദ്യാഭ്യാസം തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
കേരള-തമിഴ്നാട്- കർണാടക സംസ്ഥാനങ്ങളിൽ നിന്നും ആയിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികൾ ക്യാമ്പസ്സിൽ a
പഠനം നടത്തിക്കൊണ്ടിരിക്കുന്നു.
ഡിഗ്രി മാർക്കും സ്കോളർഷിപ്പ് പരീക്ഷയുടെയും മാർക്കുകൾ പരിഗണിച്ച് മിടുക്കരായ വിദ്യാർഥികൾക്ക് നൂറു ശതമാനം സ്കോർഷിപ്പോടെ പിജി പഠനത്തിന് അവസരം ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് 9207097235, 7511155882