ജില്ലയിലെ (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വുമണ്‍) സാഫ് പദ്ധതികളുടെ നടത്തിപ്പിനും ഏകോപനത്തിനും മിഷന്‍ കോര്‍ഡിനേറ്ററെ നിയമിക്കുന്നു. യോഗ്യത എം.എസ്.ഡബ്ല്യു അല്ലെങ്കില്‍ എം.ബി.എ. പ്രായപരിധി 35 വയസ്സ്. ടൂ വീലര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 3 ന് രാവിലെ 10.30 ന് തളിപ്പുഴ മത്സ്യഭവനില്‍ അസല്‍ രേഖകളുമായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 04936 293214.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ