പ്രതികൂല കാലാവസ്ഥ കാരണം July 24 ന് നടത്താൻ നിശ്ചയിച്ചിരുന്ന സർവജന സ്കൂൾ ഉദ്ഘാടന പരിപാടി അനുയോജ്യമായ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.