സംയുക്ത ട്രേഡ് യൂണിയൻ സുൽത്താൻ ബത്തേരി ടിപ്പുസുൽത്താൻ പ്ലേസിൽ താലൂക്ക് കൺവെൻഷൻ സംഘടിപ്പിച്ചു..
കൺവെൻഷന്റെ ഉദ്ഘാടനം ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പിപി ആലി നിർവ്വഹിച്ചു.
എസ് ടി യു ജില്ലാ ട്രഷറർ മാടക്കര അബ്ദുള്ള ചടങ്ങിന് അധ്യക്ഷത വഹിച്ചു.
വി ബി ബേബി മുഖ്യപ്രഭാഷണം നടത്തി.
CITU,INTUC,STU,AITUC,HMS എന്നീ
സംഘടനകളുടെ സംയുക്താഭിമുഖ്യത്തി ലായിരുന്നു പരിപാടി…
ചടങ്ങിൽ INTUC മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഉമ്മർ കുണ്ടാട്ടില്‍,
സി പി വർഗ്ഗീസ്,
ലതിക, ശ്രീനിവാസൻ തൊവരിമല ,കെ എം വർഗ്ഗീസ്, സോമനാഥൻ , ജയപ്രകാശ് ,പി
എൻ ശിവൻ,എപി കുര്യാക്കോസ് വി പി മൊയ്തീൻ തുടങ്ങിയവർ സംസാരിച്ചു,,
പി കെ രാമചന്ദ്രൻ സ്വാഗതവും തൈത്തൊടി ഇബ്രാഹിം നന്ദിയും പറഞ്ഞു.