പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്തു.
തരിയോട് കരിങ്ങണ്ണി
വിനോദ്(26) നെയാണ് ഇന്നലെ ഇൻസ്പെക്ടർ സിബി എൻ.ഒ, എസ്ഐ അബൂബക്കർ,സിപിഒ ഷഹമ,സൗമ്യ,ഗീത എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മൊബൈൽ ഫോണുകളുടെ വില കുത്തനെ കൂടും
ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില ഉയരുമെന്ന് സൂചന. 2026 വില വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 15 ശതമാനം വരെ വില കൂടാനാണ് സാദ്ധ്യത.







