മാനന്തവാടി: എസ്.ഡി.റ്റി.യു സംസ്ഥാന പ്രസിഡന്റും മനുഷ്യാവകാശ പോരാളിയുമായ ഗ്രോ വാസുവിനെ റിമാണ്ട് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് മാനന്തവാടി ടൗണിൽ എസ്.ഡി.റ്റി.യു വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് വി.കെ മുഹമ്മദലി, ജില്ലാ കമ്മിറ്റിറ്റിയംഗങ്ങളായ ഖാലിദ്,ഫിറോസ് എന്നിവർ നേതൃത്വം നൽകി

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം