വയനാട് ജില്ലാ ഹാൻഡ്ബോൾ അസോസിയേഷൻ വയനാട് ജില്ലാ ഭാരവാഹികളെ തെരെഞ്ഞെടുത്തു

പടിഞ്ഞാറത്തറ: വയനാട് ജില്ലാ ഹാൻഡ് ബോൾ അസോസിയേഷൻ പ്രസിഡണ്ടായി മുഹമ്മദ് റഹീസിനെയും സെക്രട്ടറിയായി കെൻസി ജോൺസനെയും തിരഞ്ഞെടുത്തു. സീനിയർ വൈസ്

അധ്യാപക ഒഴിവ്.

തരുവണ എം എസ് എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ഇംഗ്ലീഷ്, സുവോളജി എന്നീ വിഷയങ്ങളിൽ അധ്യാപകരുടെ ഒഴിവുണ്ട്.

ഓപ്പറേഷന്‍ ഫോസ്‌കോസ്; ലൈസന്‍സില്ലെങ്കില്‍ നടപടിയെടുക്കും

വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് പരിശോധിക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ‘ഓപ്പറേഷന്‍ ഫോസ്‌കോസ്’ എന്ന പേരില്‍ ആഗസ്റ്റ് ഒന്ന്, രണ്ട് തീയതികളില്‍

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ മംഗലശ്ശേരി മല, മംഗലശ്ശേരി ക്രെഷര്‍, വെള്ളമുണ്ട ടവര്‍, വെള്ളമുണ്ട ടൗണ്‍ ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍

ലാപ്പ്‌ടോപ്പ് വിതരണം ചെയ്തു

ലൈബ്രറികളുടെ വികസനം ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന അക്ഷരപ്പുര പദ്ധതിയുടെ ഭാഗമായുള്ള ലാപ്പ്ടോപ്പുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ്

മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പോലീസ് സ്റ്റേഷൻ മാർച്ച്‌ നടത്തി

മാനന്തവാടി: കോൺഗ്രസ് നേതാക്കളെ കള്ളക്കേസ് എടുത്ത് പ്രതികാരം തീർക്കുന്ന പിണറായി ഗവൺമെൻ്റിൻ്റെ നയത്തിനെതിരെയും, ആലുവയിൽ അതിദാരുണമായി കൊലചെയ്യപ്പെട്ട പിഞ്ചു ബാലിക

കോൺഗ്രസ് കേണിച്ചിറ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

കേണിച്ചിറ: സംസ്ഥാന സർക്കാരിന്റെ നീതിനിർവ്വഹണ നിഷ്പക്ഷ രാഷ്ട്രീയ പകപോക്കലിനും മാധ്യമ വേട്ടയ്ക്കുമെതിരെ മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേണിച്ചിറ

പ്രവാസി സമൂഹത്തെ ചേർത്ത് പിടിക്കുന്ന കേരള സർക്കാർ നിലപാട് പ്രശംസനീയം: കേരള പ്രവാസി സംഘം

കോട്ടത്തറ: പ്രവാസി സമൂഹത്തെ ചേർത്ത് പിടിക്കുന്ന കേരള സർക്കാരിന്റെ നിലപാട് പ്രശംസനീയമാണെന്ന് കേരള പ്രവാസി സംഘം കോട്ടത്തറ ഏരിയ കൺവൻഷൻ

പ്രതിഷേധ പ്രകടനം നടത്തി

മാനന്തവാടി: എസ്.ഡി.റ്റി.യു സംസ്ഥാന പ്രസിഡന്റും മനുഷ്യാവകാശ പോരാളിയുമായ ഗ്രോ വാസുവിനെ റിമാണ്ട് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് മാനന്തവാടി ടൗണിൽ എസ്.ഡി.റ്റി.യു

വയനാട് ജില്ലാ ഹാൻഡ്ബോൾ അസോസിയേഷൻ വയനാട് ജില്ലാ ഭാരവാഹികളെ തെരെഞ്ഞെടുത്തു

പടിഞ്ഞാറത്തറ: വയനാട് ജില്ലാ ഹാൻഡ് ബോൾ അസോസിയേഷൻ പ്രസിഡണ്ടായി മുഹമ്മദ് റഹീസിനെയും സെക്രട്ടറിയായി കെൻസി ജോൺസനെയും തിരഞ്ഞെടുത്തു. സീനിയർ വൈസ് പ്രസിഡന്റായി എ ഡി ജോൺ, ജോയിന്റ് സെക്രട്ടറിമാരായി ബിന്ദു വർഗീസ്, അബൂബക്കർ സിദ്ദീഖ്,

പുരസ്കാര നിറവിൽ കുപ്പാടിത്തറ ക്ഷീരസംഘം

മലബാർ മേഖല സഹകരണ ക്ഷീരോദ്പാദക യൂണിയൻ്റെയും വയനാട് പി ആൻഡ് ഐ യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ 2023-24 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ പാൽ സംഭരണ വർദ്ധനവിൽ ലക്ഷ്യം പൂർത്തീകരിച്ച കുപ്പാടിത്തറ ക്ഷീര സംഘത്തിന് പുരസ്കാരം.

അധ്യാപക ഒഴിവ്.

തരുവണ എം എസ് എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ഇംഗ്ലീഷ്, സുവോളജി എന്നീ വിഷയങ്ങളിൽ അധ്യാപകരുടെ ഒഴിവുണ്ട്. അധ്യാപകരെ തിരഞ്ഞെടുക്കുന്നതിന് 2023 ആഗസ്ററ് 3 വ്യാഴാഴ്ച കട്ടയാട് എഴേനാലിൽ പ്രവർത്തിക്കുന്ന കോളേജിൽ

ഓപ്പറേഷന്‍ ഫോസ്‌കോസ്; ലൈസന്‍സില്ലെങ്കില്‍ നടപടിയെടുക്കും

വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് പരിശോധിക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ‘ഓപ്പറേഷന്‍ ഫോസ്‌കോസ്’ എന്ന പേരില്‍ ആഗസ്റ്റ് ഒന്ന്, രണ്ട് തീയതികളില്‍ ജില്ലയില്‍ ലൈസന്‍സ് ഡ്രൈവ് നടത്തും. മുഴുവന്‍ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ മംഗലശ്ശേരി മല, മംഗലശ്ശേരി ക്രെഷര്‍, വെള്ളമുണ്ട ടവര്‍, വെള്ളമുണ്ട ടൗണ്‍ ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 8.30 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ലാപ്പ്‌ടോപ്പ് വിതരണം ചെയ്തു

ലൈബ്രറികളുടെ വികസനം ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന അക്ഷരപ്പുര പദ്ധതിയുടെ ഭാഗമായുള്ള ലാപ്പ്ടോപ്പുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ്

മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പോലീസ് സ്റ്റേഷൻ മാർച്ച്‌ നടത്തി

മാനന്തവാടി: കോൺഗ്രസ് നേതാക്കളെ കള്ളക്കേസ് എടുത്ത് പ്രതികാരം തീർക്കുന്ന പിണറായി ഗവൺമെൻ്റിൻ്റെ നയത്തിനെതിരെയും, ആലുവയിൽ അതിദാരുണമായി കൊലചെയ്യപ്പെട്ട പിഞ്ചു ബാലിക ചാന്ദിനിയുടെ മരണത്തിലെ പ്രതിയെ പിടികൂടാൻ പോലീസ് അലംഭാവം കാണിച്ചതിൽ പ്രതിഷേധിച്ച് കെ.പി.സി.സി.യുടെ ആഹ്വാന

കോൺഗ്രസ് കേണിച്ചിറ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

കേണിച്ചിറ: സംസ്ഥാന സർക്കാരിന്റെ നീതിനിർവ്വഹണ നിഷ്പക്ഷ രാഷ്ട്രീയ പകപോക്കലിനും മാധ്യമ വേട്ടയ്ക്കുമെതിരെ മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേണിച്ചിറ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കേണിച്ചിറ ടൗണിൽ നിന്നും ആരംഭിച്ച നുറുകണക്കിന് ആളുകൾ

പ്രവാസി സമൂഹത്തെ ചേർത്ത് പിടിക്കുന്ന കേരള സർക്കാർ നിലപാട് പ്രശംസനീയം: കേരള പ്രവാസി സംഘം

കോട്ടത്തറ: പ്രവാസി സമൂഹത്തെ ചേർത്ത് പിടിക്കുന്ന കേരള സർക്കാരിന്റെ നിലപാട് പ്രശംസനീയമാണെന്ന് കേരള പ്രവാസി സംഘം കോട്ടത്തറ ഏരിയ കൺവൻഷൻ അഭിപ്രായപ്പെട്ടു. പ്രവാസി പുനരധിവാസത്തിൽ കേരളം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് മികച്ച മാതൃകയാണെന്ന് കൺവൻഷൻ

പ്രതിഷേധ പ്രകടനം നടത്തി

മാനന്തവാടി: എസ്.ഡി.റ്റി.യു സംസ്ഥാന പ്രസിഡന്റും മനുഷ്യാവകാശ പോരാളിയുമായ ഗ്രോ വാസുവിനെ റിമാണ്ട് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് മാനന്തവാടി ടൗണിൽ എസ്.ഡി.റ്റി.യു വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് വി.കെ മുഹമ്മദലി, ജില്ലാ

Recent News