റവന്യു ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും കുപ്പാടി ഡിപ്പോയില്‍ എത്തിച്ചിട്ടുള്ള വിവിധ ക്ലാസ്സുകളില്‍പ്പെട്ട വീട്ടി, തേക്ക് തടികള്‍, ബില്ലറ്റ്, ഫയര്‍വുഡ് എന്നിവ ആഗസ്റ്റ് 3 ന് ഇ – ലേലം ചെയ്യും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8547602856, 8547602858, 04936 22156.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ