ജില്ലാ ഹാന്‍ഡ്ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കാവുമന്ദം തരിയോട് ജി.എച്ച്.എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ആഗസ്റ്റ് 5 ന് രാവിലെ 8 മുതല്‍ ജില്ലാ സീനിയര്‍ ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കും. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രാവിലെ 7 ന് വയസ്സ്, മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍ സഹിതം സ്പോട്സ് കിറ്റ് സഹിതം എത്തിച്ചേരണം. ജില്ലാ ഹാന്‍ഡ് ബോള്‍ അസോസിയേഷന്‍ ഭാരവാഹികളായി സി. മുഹമ്മദ് റിയാസ്, കെന്‍സി ജോണ്‍സണ്‍, സി.എസ് ഷാജഹാന്‍, എ.ഡി ജോണ്‍, മുഹമ്മദ് നവാസ്, ബിന്ദു വര്‍ഗീസ്, കെ.പി അബൂബക്കര്‍ സിദ്ദിഖ്, അര്‍ജ്ജുന്‍ തോമസ്, വിനോദ് ജസ്റ്റിന്‍, പ്രീജി, ജംഷീര്‍ തെക്കേടത്ത്, എന്‍.സി സാജിത്, നീതു ജോസ്, ആര്‍. രാജേഷ്, കെ.എം ജിഷ്ണു എന്നിവരെ തെരെഞ്ഞെടുത്തു. ഫോണ്‍: 9496209688, 7306832900.

മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടം’; പുരസ്‌കാര നേട്ടത്തിൽ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം
ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓരോ മലയാളിക്കും