മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ഇന്ന് (ബുധൻ) പേരിയ ഡിവിഷനിൽ ലഭ്യമാകും. തോളക്കര (രാവിലെ 10 ന്),വാളാട് എച്ച്.എസ് (10:40 ന്), ഇരുമനുത്തൂർ (11.10 ന്), ആലാറ്റിൽ ക്ഷീരസംഘം ഓഫീസ് (11.40 ന്), അയിനിക്കൽ( ഉച്ചയ്ക്ക് 1 ന്), പേരിയ 36 (2.30 ന്) എന്നിവിടങ്ങളിൽ ലഭ്യമാകും.

ആ ഭാഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്
കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത