ഓണാഘോഷങ്ങളുടെ ഭാഗമായി മാനന്തവാടി പ്രസ്സ് ക്ലബ്ബ് ആഗസ്ത് 26 ന് മാനന്തവാടി ന്യൂമാന്‍സ് കോളേജില്‍ വെച്ച് വയനാട് ജില്ലാതല പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ഒന്നാം സ്ഥാനക്കാര്‍ക്ക് 10,001 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 7501 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 5001 രൂപയും ക്യാഷ് പ്രൈസ് നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന പത്ത് ടീമുകള്‍ക്കാണ് അവസരം ലഭിക്കുക. പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍ 9446780674 നമ്പറില്‍ വിളിച്ച് മുന്‍കൂര്‍ ഫീ അsച്ച് രജിസ്റ്റര്‍ ചെയ്യണം. 500 രൂപയാണ് രജിസ്ട്രേഷന് ഫീസ്

ആ ഭാഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്
കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത