ചൂരിയാറ്റ: ബ്രദേഴ്സ് ചൂരിയാറ്റയുടെ നേതൃത്വത്തിൽ ചൂരിയാറ്റ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളോടുക്കൂടി നടത്തപ്പെട്ട ആഘോഷം ഓണസദ്യ അടക്കം ഗംഭീര ആവേശ പൂർണ്ണമായിട്ടാണ് അവസാനിച്ചത്.

മത്സരങ്ങൾക്ക് പങ്കെടുത്ത ആളുകൾക്ക് സമ്മാനധാനം ബ്രദേഴ്സ് ചൂരിയാറ്റയുടെ നേതൃത്വത്തിൽ നൽകപ്പെട്ടു.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







