കോറോം: ‘ജില്ലയിലെ കർഷകർ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയാറാകണമെന്ന് യാക്കോബായ സഭ മാനന്തവാടി മേഖല കമ്മറ്റി .കടബാധ്യതയും കാലാവസ്ഥ വ്യതിയാനവും വിളനാശവും വന്യമൃഗശല്യവും കൊണ്ട് കർഷകജനത പ്രതിസന്ധിയിലാണ് കോറോം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോ പള്ളിയിൽ നടന്ന യോഗം മലബാർ ഭദ്രാസന സെക്രട്ടറി ഫാ.ഡോമത്തായി അതിരമ്പുഴ ഉദ്ഘാടനം ചെയ്തു.മേഖ
ല ചെയർമാൻ ഫാ.ബേബി പൗലോസ് ഓലിക്കൽ അദ്ധ്യക്ഷത വഹിച്ചു.വികാരി ഫാ . എൽദോ കൂരൻ താഴത്ത് പറമ്പിൽ, ഭദ്രാസന ജോയിൻ്റ് സെക്രട്ടറി ബേബി വാളംങ്കോട് ,ജെക്സ് സെക്രട്ടറി ജോൺസൺ കൊഴാ ലിൽ ,സഭ മാനേജിങ്ങ് കമ്മിറ്റി അംഗം കെ എം ഷിനോജ് ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ. ഷിൻസൺ മത്തോക്കിൽ ,ഷിനു ൺ പാറേക്കൽ ,ബൈജു തൊണ്ടുങ്ങൽ ,ബേബി മേച്ചേരി, കുര്യാക്കോസ് കട്ടേക്കുഴിയിൽ ,റ്റിജി ജോൺസൺ, ഫാ ബാബു നീറ്റുംകര ,ഫാ.ബിജുമോൻ കറലോട്ടുകുന്നേൽ ,ഫാബൈജു മനയത്ത് ,ഫാ.കെന്നി മാരിയിൽ, ഫാ.അനൂപ് ചാത്തനാട്ടു കുട്ടി ,ഫാ.വർഗ്ഗീസ് താഴത്തേക്കു ടി ,ഫാ.സിനു ചാക്കോ ,അഖിൽ ഏലിയാസ് ,ബേസിൽ തെക്കേത്തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







