പനമരം: പനമരം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ ലഹരിവിരുദ്ധ ക്ലബ് “ചലഞ്ചേഴ്‌സിന്റെ” നേതൃത്വത്തിൽ പനമരം ടൗണിൽ ലഘുലേഖകൾ വിതരണം ചെയ്തു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജ ജെയിംസ്,ക്ലബ് കൺവീനർ ഷിൻസി സേവ്യർ, റീത്താമ്മ ജോർജ്, സിനി.കെ.യു,ഷജീർ പി.എ തുടങ്ങിവർ നേതൃത്വം നൽകി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്