നെയ്യാര് ഡാമില് പ്രവര്ത്തിക്കുന്ന കേരള ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെന്റില് ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഇന്റര്വ്യു സെപ്തംബര് 11 ന് രാവിലെ 10ന് നടക്കും. യോഗ്യരായ വിദ്യാര്ഥികള്ക്ക് അസ്സല് രേഖകള് സഹിതം കൂടിക്കാഴ്ച്ചയില് പങ്കെടുക്കാം. വിവരങ്ങള്ക്ക് www.kicma.ac.in ഫോണ് 8547618290, 8281743442

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്