പനമരം ഗ്രാമപഞ്ചായത്ത് സംക്ഷിപ്ത വോട്ടർപട്ടിക 2023 പുതുക്കൽ യജ്ഞത്തിന്റെ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പുതുതായി പേരുകൾ ചേർക്കേണ്ടവർ, തിരുത്തലുകൾ ആവശ്യമുള്ളവർ, ഒഴിവാക്കേണ്ടവർ, മറ്റു പരാതികളോ ആക്ഷേപങ്ങളോ ഉള്ളവർ നിശ്ചിത ഫോറത്തിൽ സെപ്റ്റംബർ 23 ന് അകം അപേക്ഷകൾ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്