കാരാപ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായി അരിമുള ഡിസ്ട്രിബ്യൂട്ടറിക്ക് വേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലങ്ങളിലെ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് വയനാട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് പ്രകാരം ഒക്ടോബര്‍ 10 ന് രാവിലെ 12 ന് കനാലി അക്വയര്‍ ചെയ്ത പ്രദേശത്ത് പരസ്യമായി ലേലം ചെയ്യും. ഫോണ്‍: 04936 222 989.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്