പടിഞ്ഞാറത്തറ ഇലക്ട്രിക് സെക്ഷനിലെ വൈപ്പാടി, കുഴിവയല്‍ പ്രദേശങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെളളമുണ്ട ഇലക്ട്രിക് സെക്ഷനിലെ പളളിക്കല്‍, പാലമുക്ക് എന്നീ ട്രാന്‍സ്ഫോമറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പനമരം കെ.എസ്. ഇ.ബി പരിധിയിലെ പുഞ്ചവയല്‍ ടൗണ്‍, പുഞ്ചവയല്‍ മില്ല്, എന്റെ വീട് ഹോം സ്റ്റേ എന്നീവിടങ്ങളില് നാളെ (ബുധന്‍ ) രാവിലെ 9 മുതല്‍ ഉച്ചക്ക് 2 വരെ വൈദ്യുതി മുടങ്ങും.