വന്യജീവി വരാഘോഷത്തിന്റെ ഭാഗമായി ചാലിൽ വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മീൻമുട്ടി ഇക്കോ ടൂറിസം കേന്ദ്രം വഞ്ഞോട് എ യു പി സ്കൂളിലെ സ്കൗട്ട് യൂണിറ്റിന്റെ സഹായത്തോടെ ശുചീകരണം ചെയ്തു. പരിപാടിയിൽ ചാലിൽ വിഎസ്എസ് സെക്രട്ടറി ശ്രീയേഷ്,റേഞ്ച് ഓഫീസറായ രജിത്ത്, സ്കൂൾ പ്രിൻസിപ്പൽ ഷെറിൻ ,പിടിഎ ഭാരവാഹി സുനിൽ,എസ്എഫ്ഒ എം എം രഘു , അധ്യാപകനായ ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്