വെള്ളമുണ്ട ഡബ്ല്യൂഎംഒ ഇംഗ്ലീഷ് അക്കാദമി (CBSE) പ്രിൻസിപ്പലായ് ഡോ: ലത എൻ പി ചാർജെടുത്തു. ബാംഗ്ലൂർ സ്വദേശിയായ ഡോ: ലത ജന്തു ശാസ്ത്രത്തിൽ PHD നേടിയത് കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നാണ്. എടവക സ്വദേശി തദ്ദേശ സ്വയം ഭരണ വകുപ്പ് സൂപ്രണ്ട് ടി മനോജാണ് ഭർത്താവ്.

തമിഴ്നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്
തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ