റേഷന്‍ മുന്‍ഗണനാ കാര്‍ഡുകള്‍ അപേക്ഷിക്കാം

ജില്ലയില്‍ മുന്‍ഗണനാ വിഭാഗത്തിലേയ്ക്ക് റേഷന്‍ കാര്‍ഡുകള്‍ മാറ്റുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ വഴി പൊതുജനങ്ങള്‍ക്ക് ഒക്ടോബര്‍ 10 മുതല്‍ 20 വരെ

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതീ യുവാക്കളെ കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍മാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട

തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സ് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗ ഉദ്യോഗാര്‍ത്ഥികളുടെ നൈപുണ്യ വികസന പരിശീലനത്തിന്റെ ഭാഗമായി കെല്‍ട്രോണ്‍ നടത്തുന്ന സൗജന്യ ഹൃസ്വകാല തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ പരിശീലനത്തിന് അപേക്ഷ

വിദേശ തൊഴില്‍ വായ്പ പദ്ധതി; അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, സംസ്ഥാന പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വിദേശ തൊഴില്‍ വായ്പ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ദ്വാരക ഐടിസി, ദ്വാരക പാസ്റ്റര്‍ സെന്റര്‍, അംബേദ്കര്‍, കോച്ചു വയല്‍, ആലഞ്ചേരി, വെള്ളമുണ്ട എച്ച്

ടോയ്ലറ്റിന്റെ ഉദ്ഘാടനം നടത്തി

ഗവ.യു.പി. സ്കൂൾ പുളിയാർ മലയിൽ കൽപ്പറ്റ യൂണിയൻ ബാങ്കിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് നിർമിച്ച പുതിയ ടോയ്ലറ്റിന്റെ ഉദ്ഘാടനകർമം കൽപ്പറ്റ

കെ.സി.വൈ.എം മാനന്തവാടി രൂപത യുവജന കലോത്സവം സംഘടിപ്പിച്ചു.

ബത്തേരി : കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ യുവജന കലോത്സവം, പേൾ 2023 ബത്തേരി അസംപ്ഷൻ സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. യുവജനങ്ങളുടെ

പഴശ്ശി പാര്‍ക്ക് പ്രവേശന നിരോധനം നീക്കി

നിപ ഭീതി ഒഴിവായ സാഹചര്യത്തില്‍ മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ പൊതുജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സന്ദര്‍ശന നിയന്ത്രണം പിന്‍വലിച്ചു.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

കല്‍പ്പറ്റ നഗരസഭയില്‍ നികുതി പരിഷ്‌ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവരശേഖരണത്തിനും ഡാറ്റാ എന്‍ട്രിക്കുമായി ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം നടത്തുന്നു. സിവില്‍

റേഷന്‍ മുന്‍ഗണനാ കാര്‍ഡുകള്‍ അപേക്ഷിക്കാം

ജില്ലയില്‍ മുന്‍ഗണനാ വിഭാഗത്തിലേയ്ക്ക് റേഷന്‍ കാര്‍ഡുകള്‍ മാറ്റുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ വഴി പൊതുജനങ്ങള്‍ക്ക് ഒക്ടോബര്‍ 10 മുതല്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ആശ്രയ പദ്ധതിയില്‍ അംഗങ്ങളായുളളവര്‍, മാനസികവും ശാരീരികമായും വൈകല്യമുളളവര്‍, ”ഓട്ടിസം

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതീ യുവാക്കളെ കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍മാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 21-35 നും ഇടയില്‍ പ്രായമുള്ള എം.എസ്.ഡബ്ല്യു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജില്ലാതലത്തില്‍ നടത്തുന്ന അഭിമുഖത്തിന്റെ

തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സ് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗ ഉദ്യോഗാര്‍ത്ഥികളുടെ നൈപുണ്യ വികസന പരിശീലനത്തിന്റെ ഭാഗമായി കെല്‍ട്രോണ്‍ നടത്തുന്ന സൗജന്യ ഹൃസ്വകാല തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്

വിദേശ തൊഴില്‍ വായ്പ പദ്ധതി; അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, സംസ്ഥാന പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വിദേശ തൊഴില്‍ വായ്പ പദ്ധതിയിലേക്ക് പട്ടികജാതി യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ട അഭ്യസ്ത

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ദ്വാരക ഐടിസി, ദ്വാരക പാസ്റ്റര്‍ സെന്റര്‍, അംബേദ്കര്‍, കോച്ചു വയല്‍, ആലഞ്ചേരി, വെള്ളമുണ്ട എച്ച് എസ്, കാജാ, പുളിഞ്ഞാല്‍ ടൗണ്‍, പുളിഞ്ഞാല്‍ ടവര്‍, പുളിഞ്ഞാല്‍ ക്രഷര്‍, നെല്ലിക്കചാല്‍, നെല്ലിക്കച്ചല്‍

ടോയ്ലറ്റിന്റെ ഉദ്ഘാടനം നടത്തി

ഗവ.യു.പി. സ്കൂൾ പുളിയാർ മലയിൽ കൽപ്പറ്റ യൂണിയൻ ബാങ്കിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് നിർമിച്ച പുതിയ ടോയ്ലറ്റിന്റെ ഉദ്ഘാടനകർമം കൽപ്പറ്റ മുനിസിപ്പാലിറ്റി ചെയർമാൻ മുജീബ് കേയംതൊടി നിർവ്വഹിച്ചു. യൂണിയൻ ബാങ്കിന്റെ റീജണൽ ഹെഡ് റോസ്‌ലിൻ

കെ.സി.വൈ.എം മാനന്തവാടി രൂപത യുവജന കലോത്സവം സംഘടിപ്പിച്ചു.

ബത്തേരി : കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ യുവജന കലോത്സവം, പേൾ 2023 ബത്തേരി അസംപ്ഷൻ സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. യുവജനങ്ങളുടെ സർഗാത്മകമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനായി വർഷം തോറും നടത്തിവരുന്ന കലാമത്സരത്തിന് കെ.സി.വൈ.എം മാനന്തവാടി രൂപത

ഹൈസ്‌കൂള്‍ ടീച്ചര്‍; പി.എസ്.സി അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ് കാറ്റഗറി നമ്പര്‍. 203/2021) തസ്തികയുടെ അഭിമുഖം ഒക്ടോബര്‍ 11, 12, 13 തീയ്യതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വയനാട്, കോഴിക്കോട് ജില്ലാ ഓഫീസുകളില്‍

പഴശ്ശി പാര്‍ക്ക് പ്രവേശന നിരോധനം നീക്കി

നിപ ഭീതി ഒഴിവായ സാഹചര്യത്തില്‍ മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ പൊതുജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സന്ദര്‍ശന നിയന്ത്രണം പിന്‍വലിച്ചു.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

കല്‍പ്പറ്റ നഗരസഭയില്‍ നികുതി പരിഷ്‌ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവരശേഖരണത്തിനും ഡാറ്റാ എന്‍ട്രിക്കുമായി ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം നടത്തുന്നു. സിവില്‍ എഞ്ച്നീയറിംഗ്, ഐ.ടി.ഐ ഡ്രാഫ്റ്റ്മാന്‍, ഐ.ടി.ഐ.ഐ സിവില്‍, ഐ.ടി.ഐ സര്‍വ്വേയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതയുള്ളവര്‍

Recent News

ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന രണ്ടു മക്കളുള്ള യുവതിക്ക്, ഭാര്യയും മൂന്നു മക്കളും ഉള്ള യുവാവിൽ പിറന്ന കുഞ്ഞ്; പരിചയക്കാരിക്ക് കൈമാറിയത് ഏറ്റെടുത്തില്ലെങ്കിൽ കുഞ്ഞിനെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി; യുവതിയും കാമുകനും പോലീസ് പിടിയിലായത് രഹസ്യ വിവരത്തെ തുടർന്ന്: എറണാകുളത്ത് ആറു ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്