വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ദ്വാരക ഐടിസി, ദ്വാരക പാസ്റ്റര്‍ സെന്റര്‍, അംബേദ്കര്‍, കോച്ചു വയല്‍, ആലഞ്ചേരി, വെള്ളമുണ്ട എച്ച് എസ്, കാജാ, പുളിഞ്ഞാല്‍ ടൗണ്‍, പുളിഞ്ഞാല്‍ ടവര്‍, പുളിഞ്ഞാല്‍ ക്രഷര്‍, നെല്ലിക്കചാല്, നെല്ലിക്കച്ചല് ഫോറസ്റ്റ് ഓഫീസ്, ബാണാസുര എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ നാളെ (ബുധന്‍)
വൈദ്യുതി മുടങ്ങും.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്