കല്പ്പറ്റ നഗരസഭയില് നികുതി പരിഷ്ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവരശേഖരണത്തിനും ഡാറ്റാ എന്ട്രിക്കുമായി ഡാറ്റാ എന്ട്രി ഓപ്പറേറ്റര് നിയമനം നടത്തുന്നു. സിവില് എഞ്ച്നീയറിംഗ്, ഐ.ടി.ഐ ഡ്രാഫ്റ്റ്മാന്, ഐ.ടി.ഐ.ഐ സിവില്, ഐ.ടി.ഐ സര്വ്വേയര് എന്നിവയില് കുറയാത്ത യോഗ്യതയുള്ളവര് അസ്സല് യോഗ്യതാ സര്ട്ടിഫിക്കറ്റുകളുമായി ഒക്ടോബര് 16 ന് രാവിലെ 10.30 ന് കല്പ്പറ്റ നഗരസഭ കാര്യാലയത്തില് കൂടിക്കാഴ്ചക്ക് ഹാജരാകണം.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്