കല്പ്പറ്റ ഗവ.ഐ.ടി.ഐയിലെ മെക്കാനിക് ഡീസല്, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ബേക്കര് ആന്റ് കണ്ഫെക്ഷനര്, ഫുഡ് ആന്റ് ബിവറേജ് സര്വ്വീസസ് എന്നീ എന്.സി.വി.ടി ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബര് 5 ന് രാവിലെ 10 ന് സ്പോട്ട് അഡ്മിഷന് നടത്തും. ഓണ്ലൈനായി അപേക്ഷിച്ച് ഇതുവരെ അഡ്മിഷന് കിട്ടാത്തവര്ക്കും അപേക്ഷിക്കാത്തവര്ക്കും പങ്കെടുക്കാം. ടിസി, എസ്.എസ്.എല്.സി, പ്ലസ് ടു, പാസ്സ് പോര്ട്ട് സൈസ് ഫോട്ടോ, ജാതി സര്ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്ട്ടിഫിക്കറ്റ്, എന്നിവയുമായി നേരിട്ട് ഹാജരാകണം. ഫോണ്:04936 205519.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







