വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വെള്ളമുണ്ട ഇലക്ട്രിക് സെക്ഷന്‍ കീഴില്‍ പീച്ചങ്കോട് ബേക്കറി, പീച്ചങ്കോട് പമ്പ്, നടക്കല്‍, സര്‍വീസ് സ്റ്റേഷന്,ഏട്ടേനാല്‍, എന്നീ ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലും മാനിക്കഴനി, മഴുവന്നൂര്‍ ഹോമിയോ റോഡ് പ്രദേശങ്ങളിലും നാളെ (ചൊവ്വ) രാവിലെ 8 30 മുതല്‍ വൈകുന്നേരം 5 30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക് സെക്ഷനിലെ കണ്ണോത്ത്കുന്നില് നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്ക് സെക്ഷനുകീഴില്‍ വരുന്ന പയോട്, ഗവണ്മെന്റ് കോളേജ്, അമ്പലവയല്‍, കൊണിയന്‍ മുക്ക് ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.