പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നും ലഭികുന്നതിനായി ഗുണഭോക്താക്കള്‍ ഇ-കെ.വൈ.സി നടപടികള്‍ ഒക്ടോബര്‍ 16 നകം പൂര്‍ത്തീകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഇ-കെ.വൈ.സി, ആധാര്‍ സീഡിങ് നടപടികള്‍ക്കായി കൃഷി ഭവന്‍, സി.എസ്.സി, അക്ഷയ കേന്ദ്രങ്ങള്‍, പോസ്റ്റ് ഓഫീസ് എന്നിവടങ്ങളിലും ഭൂരേഖകള്‍ സമര്‍പ്പിക്കുന്നതിന് കൃഷി ഭവനെയും സമീപിക്കണം. ഫോണ്‍:04936202506, 9383472442.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







