സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി റോഡില്‍ കെ.എസ്.ആര്‍.ടി.സി ഗ്യാരേജിന് സമീപം പൂമരത്തിന്റെ ശിഖിരങ്ങള്‍, സുല്‍ത്താന്‍ ബത്തേരി-കുപ്പാടി റോഡില്‍ സെന്റ്മേരീസ് കോളേജിന് മുന്‍വശം മുറിച്ചിട്ടിരിക്കുന്ന പൊന്തന്‍വാക മരത്തിന്റെ ശിഖിരങ്ങള്‍ എന്നിവ ഒക്ടോബര്‍ 18 ന് രാവിലെ 11 ന് ലേലം ചെയ്യും. ഫോണ്‍: 04936 224370.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്