പുൽപ്പള്ളി കല്ലുവയൽ കതവാക്കുന്നിൽ തെക്കേ ക്കര വീട്ടിൽ അമൽദാസ്(22) കോടാലികൊണ്ട് തലക്ക് അടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലാണ് പിതാവ് ശിവദാസനെ (55) പൊലീസ് കസ്റ്റഡിയിലെ ടുത്തത്.അമൽദാസിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ മുതൽ തന്നെ ശിവദാസനായി പൊലീസ് തിരച്ചിൽ നടത്തിവരികയായിരുന്നു. ബത്തേരി ഡി വൈ എസ് പി അബ്ദുൾ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘം തിരച്ചിൽ നടത്തി വരുന്നതിനിടെയാണ് പുൽപ്പള്ളി ഷെഡ് കേളക്ക വല ഭാഗത്ത് നിന്നും വൈകിട്ടോടെ ഇയാൾ പിടിയി ലാകുന്നത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







