കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ വിപണി വികസന പദ്ധതി പ്രകാരം ജില്ലയല്‍ കേരളാ ഗ്രോബ്രാന്‍ഡ് ഷോപ്പ് നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എഫ്.പി.ഒ കള്‍, കൃഷിക്കൂട്ടങ്ങള്‍, ഫാര്‍മര്‍ ഓര്‍ഗനൈസേഷനുകള്‍, സര്‍ക്കാരിതര സംഘടനകള്‍, അഗ്രികള്‍ച്ചറല്‍ സഹകരണ സൊസൈറ്റികള്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയും പ്രൊജക്ടുകളും ഒക്ടോബര്‍ 28 നകം കൃഷിഭവനുകളില്‍ നല്‍കണം. ഫോണ്‍ 9383471921

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്