വൈത്തിരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലേക്ക് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ദിവസവേതനടിസ്ഥാനത്തിലില് ഡയാലിസിസ് ടെക്നീഷ്യനെ നിയമിക്കുന്നു. കൂടിക്കാഴ്ച നവംബര്‍ 10 ന് രാവിലെ 11 ന് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ നടക്കും. യോഗ്യത ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്നോളജി, കേരള പാരാമെഡിക്കല്‍ രജിസ്ട്രേഷന് നിര്‍ബന്ധം. ഫോണ്‍: 04936 256 229.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്