സുല്‍ത്താന്‍ ബത്തേരി ഗവ: സര്‍വജന സ്‌കൂള്‍, സെന്റ് ജോസഫ് സ്‌കൂള്‍, ഡയറ്റ് ബത്തേരി, കൈപ്പഞ്ചേരി സ്‌കൂള്‍, പ്രതീക്ഷ ഹാള്‍ ബത്തേരി എന്നിവടങ്ങളില്‍ നവംബര്‍ 27, 28, 29, 30 തീയതികളില്‍ നടക്കുന്ന വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിത്തിന്റെ നടത്തിപ്പിനായി വെളിച്ചം, പന്തല്‍, ശബ്ദം, പാത്രങ്ങള്‍, തുടങ്ങിയവ എത്തിച്ച് ക്രമീകരിച്ച് നല്‍കാന്‍ യോഗ്യതയുള്ള സ്ഥാപനങ്ങളില്‍ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷന്‍ ക്ഷണിച്ചു. വിശദമായ ആവിശ്യങ്ങള്‍ അടങ്ങിയ ക്വട്ടേഷന്‍ സ്‌കൂളില്‍ നിന്നും കൈപ്പ
റ്റണം. ക്വട്ടേഷന്‍ നവംബര്‍ 15 നംകം നല്‍കണം. ഫോണ്‍: 9447887798

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







