ബത്തേരി: ജോലി വാഗ്ദാനം ചെയ്ത് 70 ലക്ഷം തട്ടിയെടുത്തയാളെ
പോലീസ് പിടികൂടി. കോഴിക്കോട്, വെള്ളിമാട്കുന്നിൽ താമസിച്ചുവ രുന്ന തിരുവനന്തപുരം സ്വദേശിയായ സുനിൽകുമാറിനെയാണ് ബ ത്തേരി എസ്.ഐ സി.എം. സാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ് തത്. മകൾക്ക് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ജോലി വാഗ്ദാനം ചെ യ്ത് പലപ്പോഴായി 70 ലക്ഷം രൂപ തട്ടിയെന്ന കുപ്പാടി, കോട്ടക്കുന്നിൽ താമസിക്കുന്നയാളുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടി സ്ഥാനത്തിലാണ് അറസ്റ്റ്. കേരളത്തിൽ സമാനമായ നിരവധി തട്ടിപ്പുകൾ ഇയാൾ നടത്തിയിട്ടുണ്ട്. സി.പി.ഒമാരായ അനിത്, അജിത്, ശരത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







