ആർഡിഎക്സിലെ അടിയൊന്നും ഒന്നുമല്ല; റണ്ണൗട്ടാക്കിയതിനെച്ചൊല്ലി ഒരേ ടീമിലെ ബാറ്റർമാർ തമ്മിൽ പൊരിഞ്ഞ അടി-വീഡിയോ

കറാച്ചി: അടുത്തിടെ സൂപ്പര്‍ ഹിറ്റായ മലയാള ചിത്രം ആര്‍ഡിഎക്സില്‍ നായകന്‍മാരും വില്ലന്‍മാരും തമ്മില്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടത്തുന്ന കൂട്ടയടി ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായി ഓടുന്നത് മറ്റൊരു കൂട്ടയടിയാണ്. ക്രിക്കറ്റ് ഗ്രൗണ്ടില്‍ രണ്ട് ബാറ്റര്‍മാര്‍ തമ്മിലുള്ള പൊരിഞ്ഞ അടി. അതും ഒരു ടീമിലെ താരങ്ങള്‍ തമ്മില്‍. പാകിസ്ഥാനില്‍ നടന്ന ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെയാണ് ഒരു ടീമിലെ രണ്ട് താരങ്ങള്‍ തമ്മിലടിച്ചത്. ഒരാള്‍ മറ്റൊരാളെ റണ്ണൗട്ടാക്കിയതാണ് അവസാനം അടിയില്‍ കലാശിച്ചത്.

സിംഗിളെടുക്കാനുള്ള ശ്രമത്തിനിടെ നോണ്‍ സ്ട്രൈക്കര്‍ റണ്ണൗട്ടാവുന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സിംഗിളിനായി ഓടാമായിരുന്നെങ്കിലും സ്ട്രൈക്കര്‍ റണ്ണിനായി ഓടാതെ ക്രീസില്‍ നിന്നു. നോണ്‍ സ്ട്രൈക്കറോട് ഓടേണ്ടെന്ന് പറയുകയും ചെ്തു. എന്നാല്‍ ഈ സമയത്തിനുള്ളില്‍ നോണ്‍ സ്ട്രൈക്കര്‍ റണ്ണിനായി ഓടി സ്ട്രൈക്കിംഗ് എന്‍ഡിലെത്തിയിരുന്നു. അയാളെ എതിര്‍ ടീം റണ്ണൗട്ടാക്കുകയും ചെയ്തു.

തന്നെ റണ്ണൗട്ടാക്കിയതിന് സ്ട്രൈക്കറോട് എന്തോ പറ‍ഞ്ഞശേഷം തിരികെ ഡഗ് ഔട്ടിലേക്ക് നടന്ന നോണ്‍ സ്ട്രൈക്കര്‍ വീണ്ടും എന്തോ പ്രകോപനപരമായി പറയുന്നതും ഇതുകേട്ട് സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന ബാറ്റര്‍ പിന്നാലെ ഓടിവന്ന് ഔട്ടായി പോകുന്ന ബാറ്ററെ അടിക്കുകയുമായിരുന്നു. അപ്രതീക്ഷിത അടിയില്‍ ആദ്യം ഒന്ന് പകച്ചുപോയെങ്കിലും അയാള്‍ തിരിച്ചു തല്ലാന്‍ ശ്രമിച്ചതോടെ കൂട്ടയടിയായി. ഇതിനിടെ എതിര്‍ ടീം താരങ്ങളും പുതിയ ബാറ്ററുമെല്ലാം പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവര്‍ക്കും കിട്ടി അടി.

ഗര്‍ കെ കലേഷ് എന്ന എക്സ് പ്രൊഫൈലിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പാകിസ്ഥാനിലെ പ്രാദേശിക മത്സരത്തിലാണെന്ന് വീഡിയോയുടെ അടിക്കുറിപ്പില്‍ പറയുന്നുണ്ടെങ്കിലും എപ്പോള്‍ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല.

യു. പി. എസ്. ടി നിയമനം

പരിയാരം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ യു.പി.എസ്.ടി തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി

അപേക്ഷ ക്ഷണിച്ചു.

ജില്ലയിലെ ലോക്കല്‍ ലെവല്‍ കമ്മിറ്റിയിലേയ്ക്ക് നാഷണല്‍ ട്രസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള നോണ്‍ ഗവണ്മെന്റല്‍ ഓര്‍ഗനൈസേഷനുകളില്‍ നിന്നും

പുൽപ്പള്ളിയുടെ വികസന മാതൃക മറ്റുള്ളവരും പിന്തുടരണം:ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ

അഴിമതിയാലും ധൂർത്താലും കേരളത്തെ മുക്കിക്കൊല്ലുന്ന പിണറായി സർക്കാരിന്റെ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് നാടിന്റെ വികസനത്തിനായി നിരവധി നൂതന

റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം വയനാട് ജില്ലാ കമ്മറ്റി യോഗം നടത്തി

വർധിച്ചു വരുന്ന റോഡപകടങ്ങൾ കുറക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കും – അധ്യാപകർക്കും –

പ്രവാസി സമൂഹം ആര്യാടനൊപ്പം :കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ്

നിലമ്പൂർ: പ്രവാസി സമൂഹത്തിനായി ചെറുവിരൽ അനക്കാത്ത സർക്കാറാണ് സംസ്ഥാനം ഭരിക്കുന്നതെന്നും,ഉമ്മൻ ചാണ്ടി സർക്കാർ പ്രവാസികൾക്കായി നടപ്പിലാക്കിയ

WAYANAD EDITOR'S PICK

TOP NEWS

അധ്യാപക നിയമനം

മാനന്തവാടി ഗവ. പോളിടെക്നിക് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വിഭാഗങ്ങളില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ് ടെക്നിഷ്യന്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികകളിലേക്ക്…
Mananthavadi

യു. പി. എസ്. ടി നിയമനം

പരിയാരം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ യു.പി.എസ്.ടി തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി നാളെ (ജൂണ്‍ 12) രാവിലെ പത്തിന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന…
Ariyippukal

അപേക്ഷ ക്ഷണിച്ചു.

ജില്ലയിലെ ലോക്കല്‍ ലെവല്‍ കമ്മിറ്റിയിലേയ്ക്ക് നാഷണല്‍ ട്രസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള നോണ്‍ ഗവണ്മെന്റല്‍ ഓര്‍ഗനൈസേഷനുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മൂന്ന് വര്‍ഷമാണ് കാലാവധി.താല്പര്യമുള്ള സംഘടനകള്‍ ജൂണ്‍ 25…
Ariyippukal

പുൽപ്പള്ളിയുടെ വികസന മാതൃക മറ്റുള്ളവരും പിന്തുടരണം:ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ

അഴിമതിയാലും ധൂർത്താലും കേരളത്തെ മുക്കിക്കൊല്ലുന്ന പിണറായി സർക്കാരിന്റെ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് നാടിന്റെ വികസനത്തിനായി നിരവധി നൂതന പദ്ധതികൾ നടപ്പിലാക്കിയ പുൽപ്പള്ളി പഞ്ചായത്തിലെ യുഡിഎഫ് ഭരണ സമിതിയുടെ പ്രവർത്തനം…
Pulpally

റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം വയനാട് ജില്ലാ കമ്മറ്റി യോഗം നടത്തി

വർധിച്ചു വരുന്ന റോഡപകടങ്ങൾ കുറക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കും – അധ്യാപകർക്കും – രക്ഷിതാക്കൾക്കുമായി വിദഗ്ദരെ ഉൾപ്പെടുത്തി റോഡ് സുരക്ഷാ ക്ലാസ്സുകൾ സംഘടിപ്പിക്കുവാൻ RAAF…
Kalpetta

RECOMMENDED

എല്ലാ ഭർത്താക്കന്മാരെയും അവരുടെ വീട്ടുകാരെയും കൃത്യസമയത്ത് ഫോൺ വിളിക്കും; എല്ലാ കുടുംബങ്ങളുമായും സുക്ഷിച്ചത് ഇഴയടുപ്പമുള്ള ബന്ധം; ആരെയും സാമ്പത്തികമായി പറ്റിച്ചിട്ടില്ല എന്നും വിലയിരുത്തൽ: രേഷ്മ വിവാഹ തട്ടിപ്പ് നടത്തിയത് എന്തിനെന്ന് കണ്ടെത്താനാവാതെ പോലീസ്

വിവാഹ തട്ടിപ്പിന് അറസ്റ്റിലായ യുവതിയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എറണാകുളം ഉദയംപേരൂർ മണക്കുന്നം ഇല്ലത്തുപറമ്ബില്‍ കോരയത്ത് ഹൗസില്‍ രേഷ്മ തന്റെ ഭർത്താക്കന്മാരുടെ വീട്ടുകാരുമായി നല്ല ബന്ധം പുലർത്തിയിരുന്നു എന്നാണ് റിപ്പോർട്ട്.ബീഹാറില്‍ സ്കൂള്‍ അധ്യാപികയാണെന്നാണ്…

വീട്ടിൽ ഒരുക്കിയിരുന്നത് ബിവറേജസ് ഔട്ട്ലെറ്റിന് സമാധാനമായ സെറ്റപ്പ്; 170 ലിറ്റർ ഗോവൻ മദ്യവുമായി യുവതി പിടിയിൽ

വീട്ടില്‍ ‘ബെവ്‌കോ ഔട്ട് ലെറ്റി’ന് സമാനമായ രീതിയില്‍ അനധികൃതമായി മദ്യവില്‍പന നടത്തിയ യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് സ്വദേശിയായ 36കാരി വിനീതയാണ് അറസ്റ്റിലായത്. എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി-നാര്‍ക്കോട്ടിക്സ് സ്പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ…

ഓൺലൈൻ തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി പ്രതിഫലം കൈപ്പറ്റി; സഹോദരങ്ങളായ യുവതിയും യുവാവും എരുമേലി പോലീസിന്റെ കസ്റ്റഡിയിൽ

ഓണ്‍ലൈന്‍ ട്രേഡിങ്ങ് ഇടപാടിലൂടെ എരുമേലി ചേനപ്പാടി സ്വദേശിയില്‍നിന്ന് 18 ലക്ഷം രൂപ തട്ടിയെടുക്കാൻ കൂട്ടുനിന്നതിന് രണ്ടുപ്രതികള്‍ അറസ്റ്റില്‍. കേസിലെ മൂന്നാംപ്രതി കാസര്‍കോട് മിയാപ്പദവ് സ്വദേശി ബി. റസിയ(40), ഇവരുടെ സഹോദരന്‍ അബ്ദുള്‍ റഷീദ്(38) എന്നിവരെയാണ്…

കേരളത്തിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്, അടുത്ത 7 ദിവസം വ്യാപക മഴ സാധ്യത; കാലവർഷം വീണ്ടും സജീവം

തിരുവനന്തപുരം : കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകുന്നു. അടുത്ത 7 ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ,…

പെരുമഴക്കാലം; ജൂണ്‍ 12 മുതല്‍ കേരളത്തില്‍ കാലവര്‍ഷം സജീവമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‌റെ മുന്നറിയിപ്പ്. ജൂണ്‍ 12 മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്‌റെ ഭാഗമായി ജൂണ്‍ 12…

സ്‌കൂള്‍ പ്രവൃത്തിസമയം അരമണിക്കൂർ കൂട്ടുന്നതിൽ മാറ്റമില്ല;അടുത്ത ആഴ്ച മുതൽ നിലവിൽ വരുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ സ്ക്കൂളുകളിൽ പ്രവൃത്തിസമയം അരമണിക്കൂർ കൂട്ടുന്നതിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. രാവിലെയും വൈകിട്ടും 15 മിനിറ്റ് വർധിപ്പിക്കും.അടുത്ത ആഴ്ച മുതൽ ഇത് നിലവിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി.അക്കാദമിക്ക് കലണ്ടർ ഉടൻ…

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പ്ലസ് വണ്‍ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ഇന്ന് രാവിലെ 10 മണി മുതല്‍ 11-ന് വൈകിട്ട് 5 മണി വരെ നടക്കും. അലോട്ട്‌മെന്റ് വിവരങ്ങള്‍ അഡ്മിഷൻ വെബ്സൈറ്റായ…

ആശ്വാസത്തിന്റെ പാതയില്‍; മൂന്നാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. ഇന്ന് 71,560 രൂപയാണ് ഒരു പവന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില വീണ്ടും 9000ന് താഴേക്കെത്തി. 8945 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്. 73000…

ഇടവേളക്ക് ശേഷം കാലവർഷം ശക്തമാകുന്നു, ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്; കേരളത്തിൽ മഴ മുന്നറിയിപ്പ്.

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. വരും ദിവസങ്ങളിൽ കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ 10 മുതൽ 12 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.…

പെയ്തത് മുഴുവന്‍ വേനല്‍കണക്കില്‍; കാലവര്‍ഷം ഒരാഴ്ച കഴിഞ്ഞെങ്കിലും 67 ശതമാനം മഴകുറവ്

കാലവര്‍ഷം ഇത്തവണ നേരത്തെയെത്തിയെങ്കിലും ആര്‍ത്തുപെയ്തില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജൂണ്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം 47.5 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. ഇക്കാലയളവില്‍ 144.9 മില്ലി മിറ്റര്‍ മഴ ലഭിക്കേണ്ടിടത്താണ് 67…

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍; ‘ലൈറ്റ് ഫിഷിങ്’ അടക്കമുള്ളവയ്ക്കെതിരേ കര്‍ശന നടപടി

കേരളത്തില്‍ ഇന്ന് അർധരാത്രി മുതല്‍ ട്രോളിങ് നിരോധനം. ഉപരിതല മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്താണ് ഇനിയുള്ള 52 ദിവസത്തേക്ക് ട്രോളിങ്‌ എന്ന മത്സ്യബന്ധനരീതി (കുത്തിക്കോരി മീൻപിടിത്തം)ക്ക് നിരോധനം ഏർപ്പെടുത്തുന്നത്.ഇന്ന് രാത്രി 12 മണിക്ക് നീണ്ടകര പാലത്തിന്റെ…

കൊച്ചി ലുലു ഗ്രൂപ്പിൽ മികച്ച തൊഴിലവസരങ്ങൾ; ഈ യോഗ്യതയുണ്ടെങ്കിൽ അപേക്ഷിക്കാം

മികച്ച കഴിവും യോഗ്യതയും ഉണ്ടായിട്ടും അർഹിച്ച ജോലി ലഭിക്കാതെ പോയവരാണോ നിങ്ങള്‍? അല്ലെങ്കില്‍ നിലവിലെ സ്ഥാപനത്തില്‍ നിന്നും മറ്റൊരു സ്ഥാപനത്തിലേക്ക് മാറാന്‍ ഉദ്ധേശിക്കുന്നവരാണോ? എങ്കില്‍ ഇതാ നിങ്ങള്‍ക്കായി മികച്ച ചില അവസരങ്ങള്‍ ലുലു ഗ്രൂപ്പ്…

“മാറിമാറി വിവാഹം കഴിച്ചത് സ്നേഹം കിട്ടാൻ; എന്നെ പുറത്തുവിട്ടാൽ ഇനിയും തെറ്റാവർത്തിക്കും”: 10 പേരെ വിവാഹ തട്ടിപ്പിന് ഇരയാക്കിയ മലയാളി യുവതി പറയുന്നത് ഇങ്ങനെ…

തന്നെ ജയിലില്‍ നിന്ന് പുറത്തുവിടരുതെന്ന് വിവാഹതട്ടിപ്പ് കേസില്‍ അറസ്റ്റിലായ എറണാകുളം ഉദയംപേരൂര്‍ സ്വദേശി രേഷ്മ (30) പൊലീസിനോട് പറഞ്ഞു. സ്‌നേഹം ലഭിക്കാത്തതിനാലാണ് നിരവധി ബന്ധങ്ങളിലേക്കു പോയത്. തന്നെ ജയിലില്‍ നിന്നു പറഞ്ഞുവിട്ടാല്‍ ഇനിയും തെറ്റുകള്‍…

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.