ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു.നെല്ലിയമ്പം എരുവങ്കിൽ അബൂബക്കർ -റംല ദമ്പതികളുടെ മകൻ അഷ്‌നാദ് [21] ആണ് മരിച്ചത്.ഇന്നലെ രാവിലെ മഞ്ചേരി കോളേജിലേക്ക് പോകും വഴിയാണ് അപകടം.ഗുരുതര പരിക്കേറ്റ അഷ്നാദിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.
ഇന്ന് രാവിലെയാണ് മരണപ്പെട്ടത്
സഹോദരി: അഷ്‌മില

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







