താമരശ്ശേരി ചുരത്തിൽ ഇന്നോവ കൊക്കയിലേക്ക് മറിഞ്ഞു.ഒന്നാമത്തെയും രണ്ടാമത്തെയും വളവുകൾക്കിടയിൽ ഇന്നോവ നിയന്ത്രണം വിട്ടുമറിയുകയായിരുന്നു . രാത്രി 9 മണിയോടെയായിരുന്നു അപകടം.
താമരശ്ശേരി ചുരത്തില്‍ അപകടത്തില്‍പ്പെട്ടത് വയനാട് കല്‍പ്പറ്റ മുട്ടില്‍ പരിയാരം രായിൻ വീട്ടില്‍ മരക്കാരും കുടുംബവും. ഏഴ് പേരാണ് കാറിലുണഅടായിരുന്നത്. രക്ഷാ പ്രവർത്തനം നടത്തി പരിക്കേറ്റവരെ
കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കരിപ്പൂർ വിമാനത്താവളത്തിൽ പോയി മടങ്ങുകയായിരുന്നു സംഘം .

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്