ഒ.ആര്‍.കേളു എം.എല്‍.എയുടെ ആസ്തി വകസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാനന്തവാടി നിയോജകമണ്ഡലത്തിലെ മണിയന്‍കുന്ന്-അയനിവളവ് റോഡ് നിര്‍മ്മാണത്തിന് ഇരുപത് ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.