മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ പരിയാരം വാര്‍ഡ് 3 ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി പുതുതായി വോട്ട് ചേര്‍ത്തവര്‍ക്കുള്ള തിരിച്ചറിയല്‍ സ്ലിപ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും വിതരണം ചെയ്യും. പുതുതായി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും സ്ലിപ്പുകള്‍ നേരിട്ട് കൈപ്പറ്റണം.

വാഹനലേലം
ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15